ഒന്നാമതാണ് കേരളാ പോലീസ് | Kerala Police at top in India for efficient service
Description
കേരള പോലീസാണ് രാജ്യത്ത് സത്യസന്ധവും അഴിമതിമുക്തവുമായ സേനയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യ പൊലീസ് ഫൗണ്ടേഷൻ നടത്തിയ ‘സ്‌മാർട്ട്’ പൊലീസിങ് 2021 സർവേയിലാണ് അഴിമതിമുക്ത പൊലീസ് സേനയായി കേരള പൊലീസ് തെരഞ്ഞെടുക്കപ്പെട്ടത്. അഴിമതിയിൽ മുന്നിലുള്ള പൊലീസ് സേനകളിൽ യോഗിയുടെ യുപിയുണ്ട്. കൂടാതെ ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളുമുണ്ട്.
#Keralapolice #Pinarayivijayan #T21
The official YouTube channel for T21PLUS
Subscribe us to watch the missed videos.
Subscribe to the T21PLUS youtube channel https://www.youtube.com/c/T21Plus
Follow and like us on Facebook : https://www.facebook.com/T21Official
Get our Latest news updates : http://t21media.com/
Visit our website: http://t21media.com/
T21 is a news based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, fearlessly.
Comments