ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കാറുകൾ | Top 10 Copycat Chinese Cars in the World
Description
Hello friends today we are talking about some of the copycat clone cars of the world. അടിസ്ഥാനപരമായ ഗതാഗത സംവിധാനത്തിനുപരി കാറുകള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലേ?ഉണ്ട്.നമുക്കറിയാം ഗതാഗതത്തിനുമപ്പുറം,കാറുകള്‍ അതിന്റെ ഉടമയുടെ അന്തസും പ്രൗഢിയും എന്തിനധികം,അവനവന്റെ പ്രതിബിംബത്തെ തന്നെ പ്രതിനിധീകരിക്കുന്നുണ്ടല്ലേ.ചുരുക്കത്തില്‍ കാറുകള്‍ സ്റ്റാറ്റസ് സിമ്പലുകളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുപറയാം.
ചിലപ്പോള്‍,വന്‍കിട കാര്‍ നിര്‍മ്മാതാക്കളുടെ കാര്‍ ഡിസൈനുകള്‍ അതേ കെട്ടിലും മട്ടിലും പകര്‍ത്തി ഒറിജിനലിനെ വെല്ലുന്ന വിധത്തില്‍ മറ്റ് ചില കമ്പനികള്‍ കാറുകള്‍ പുറത്തിറക്കാറുണ്ട്.
ചില ചൈനീസ് കാര്‍ കമ്പനികള്‍ മറ്റ് വമ്പന്‍ കമ്പനികളുടെ കാര്‍ ഡിസൈനുകള്‍ അതേ പടി അനുകരിക്കാറുണ്ട്.
ചൈനീസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് മലയാളികള്ക്കാദ്യം ഓര്മ വരികയെന്താണ്.അതെ ''ഡ്യൂപ്ലിക്കേറ്റ്''.
ചൈനയിലെ വാഹന നിർമ്മാതാക്കൾ ലോകമെമ്പാടുമുള്ള വിജയകരമായ പല മോട്ടോർസൈക്കിളുകളുടെയും കാറുകളുടെയും കൃത്യമായ ഡ്യൂപ്ലിക്കേറ്റുകൾ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയുണ്ടായി.ചില അന്താരാഷ്ട്ര വാഹന കമ്പനികള്‍ ഇതിനെതിരെ നിയമ നടപടികൾക്കൊരുങ്ങുകയും ചെയ്തു.എന്നാൽ ചൈനയിലെ നിയമത്തിലെ പൊരുത്തക്കേടുകള്‍ മൂലം ആ കേസുകള്‍ അധികം മുന്നോട്ട് പോകുകയുണ്ടായില്ല.അതുകൊണ്ട് തന്നെ അത്തരം കാറുകളുടെ നിർമ്മാണം തുടരുകയും ചെയ്തു.
About Sixth Sense
Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
-----------------------------------------------------------------------------------------------------------------------------------
Facebook - ►https://www.facebook.com/SixthSenseMalayalam/
Instagram-►https://www.instagram.com/sixthsensemalayalam/
പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്ലോഡ് ചെയ്യാൻ പാടുള്ളതല്ല.ഇന്ത്യയിൽ തന്നേയ് ചെറിയ ഒരു സംസ്ഥാനത്തെ ജനത്തിനായി ചെയുന്നതുകൊണ്ടു sub ചെയ്തു സപ്പോർട്ട് ചെയ്യുക. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾ തന്നേയ് സബ്സ്ക്രൈബ് ചെയ്യൂ
Comments