കേരളത്തില്‍ കൊറോണ;ഏറ്റവും പുതിയ വിവരങ്ങള്‍ I Alappuzha Medical College Hospital
Description
ആലപ്പുഴയിലും കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതിജാഗ്രതയിൽ; വുഹാനിൽ നിന്ന് മടങ്ങി എത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു; ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താനും സൗകര്യമായി; സ്വകാര്യ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ ഒരുക്കും; സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 1797 പേർ; വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകളും അറസ്റ്റിൽ
#AlappuzhaMedicalCollege #Hospital
Comments