നിതാ അംബാനിയെ കുറിച്ചുള്ള സത്യങ്ങൾ || Top10 facts about Nitha Ambani||Richest women in India
Description
ഇന്ത്യയിൽ സമ്പന്നന്മാരിൽ ഒരാൾ ആണ് മുകേഷ് അംബാനി അദ്ദേഹത്തെ പറ്റി നമുക്കെല്ലാം അറിയാം എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ നിതാ അംബാനിയെ പറ്റിയുള്ള വിശേഷങ്ങൾ അധികം ആർക്കും അറിയില്ല ഇ വീഡിയോയിൽ കൂടി നിതാ അംബാനിയെ പറ്റിയുള്ള 10 കാര്യങ്ങൾ പങ്ക് വെക്കുന്നു
Comments