ഹോട്ടൽ രുചിയിൽ ഒരു മുട്ട കറി
Description
RESTAURANT STYLE EGG CURRY/EGG MASALA/HOTEL STYLE MUTTA CURRY/RECIPE IN MALAYALAM.
This Vedeo Explain how to make Easy & Tasty Restaurant style Egg Curry/Egg masala/Mutta Curry.
ഈ വീഡിയോയോയിലൂടെ ഞാൻ കാണിച്ചിരിക്കുന്നത് ഹോട്ടൽ രുചിയിലുള്ള ഈസി ആയിട്ടുള്ള മുട്ട കറി യുടെ റെസിപ്പി ആണ്. ചപ്പാത്തി, ഇടിയപ്പം, appam, പുട്ട് ഇതിന്റെ കൂടെ കഴിക്കാൻ ബെസ്റ്റ് കോമ്പിനേഷൻ ആണ് ഈ മുട്ട കറി. ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടാവും എന്നു വിചാരിക്കുന്നു. ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലെട്ടോ
Comments