2020 ല്‍ യൂട്യൂബില്‍ ഇത്രയധികം വരുമാനം കിട്ടുമോ |YouTubers Money Income Malayalam | YouTuber Money
Description
2020 ല്‍ യൂട്യൂബില്‍ ഇത്രയധികം വരുമാനം കിട്ടുമോ |YouTubers Money Income Malayalam | YouTuber Money
Hi
Iam Shameer welcome to our YouTube channel
About this channel
ഹായ് friends എല്ലാവര്‍ക്കും നമസ്കാരം
Social Blade ല്‍ എല്ലാവരുടെയും വരുമാനം നോക്കാം എങ്കിലും അതിൽ കാണിക്കുന്ന വരുമാനം ഒന്നും കേരളത്തില്‍ ഉള്ള youtubers ന് കിട്ടാറില്ല എന്ന സത്യം ഈ വിഡിയോ കണ്ടു മനസ്സിലാക്കാം, youtube ഒരു job ആയി കാണാതെ Part time ആയിട്ട് allagill ഒരു entertainment അങ്ങനെ കാണുക, പുതിയ ഈ വര്‍ഷം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ എല്ലാവര്‍ക്കും നല്ല ഉയര്‍ച്ചയും ഉണ്ടാവട്ടെ
നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ ഉള്ള എനര്‍ജി തരുന്നത്
എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി, നമസ്കാരം
Comments