BEST INTEREST RATE ON FD USING KSFE CHITTY മുടക്ക ചിട്ടിയിലൂടെ വലിയ പലിശ നേടാം (2020)
Description
Chitty substitution in KSFE is one of the easy ways for you to earn best interest rate for your FD. RupeeMonk shares a trick to double you interest income by investing in KSFE chitty. ചിട്ടികളെപറ്റി അറിയേണ്ടതെല്ലാം All about chitties https://bit.ly/3bTNqvH
( 7:58 ൽ ചെറിയ ഒരു പിശക് സംഭവിച്ചതിൽ ഖേദിക്കുന്നു. ചിട്ടി പിടിച്ച് FDയിടുമ്പോൾ ഫ്യൂച്ചർ ലയബിലിറ്റിക്ക് ശേഷമുളള തുകക്ക് ഇപ്പോൾ 7.5 ശതമാനം പലിശ ലഭിക്കും. ആ അര ശതമാനം നേട്ടം ചിട്ടിയുടെ മറ്റു ചെലവുകൾക്കായി (പ്രോസസിംഗ് ചാർജ് മുതലായവ) നീക്കിവെക്കുന്നതായി കണക്കാക്കിയാൽ, ഏതാണ്ട് അതേ ലാഭം ലഭിക്കും.)
Comments