Ten incredible puppets made by a father for his kids in Wayanad, Kerala | Must watch | Kaumudy
Description
ഏഴാം ക്ലാസ്സിൽ പഠിപ്പ് അവസാനിപ്പിയ്ക്കേണ്ടി വന്ന ഒരച്ഛൻ തന്റെ മക്കൾക്കായി സ്വന്തം കരവിരുതിൽ മെനഞ്ഞെടുത്തത് രാവും പകലും നിർത്താതെ പണിയെടുക്കുന്ന 10 പാവകളെയാണ്. ഒരാൾ കുളത്തിൽ നിന്ന് മീൻ പിടിയ്ക്കുമ്പോൾ, വേറൊരാൾ സൈക്കിൾ ചവിട്ടും, മറ്റൊരാൾ തോണി തുഴയും. ഇനിയൊരാൾ നെല്ല് കുത്തുമ്പോൾ, അടുത്തയാൾ വിറക് വെട്ടും. മറ്റൊരാൾ അരി പേറ്റുമ്പോൾ വേറെ രണ്ടുപേർ മരം ഈർച്ചയിടും. പരമ്പരാഗത വയനാടൻ ശൈലിയിൽ മീൻ പിടിയ്ക്കുന്നതും നെല്ല് കുത്തുന്നതുമായ രണ്ടുപേർ കൂടിയുണ്ടീ സംഘത്തിൽ.
ക്യാമറ : കെ.ആർ. രമിത്
A local engineer in wayanad who made wooden toys which moves by the rotation of water wheel/sanoj's engineering mind made a brilliant innovation/sanoj who made handicrafts for children/made a pond in front of his house and hatch fish/moving wooden-bamboo toys are the main attraction of the water wheel.
Comments