Top 10 most influential persons in history. ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികൾ
Description
അമേരിക്കൻ വംശജനും എഴുത്തുകാരനും ജ്യോതിശാസ്ത്രജ്ഞനും ആയ മൈക്കിൾ എച്ച് ഹാർട്ട് എഴുതിയ ദ ഹൺഡ്രഡ് എന്ന പുസ്തകത്തിൽനിന്നും.ലോകചരിത്രത്തെ അഥവാ മനുഷ്യ ചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളിൽ ആദ്യത്തെ പത്ത് വ്യക്തികളെ കുറച്ച് പരാമർശിക്കുന്ന വീഡിയോ ആണ് ഇത.ലോകപ്രശസ്തമായ ഹൺഡ്രഡ് എന്ന പുസ്തകം ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കപ്പെട്ട പുസ്തകമാണ്
മൈക്കിൾ എച്ച് ഹാർട്ട് തിരഞ്ഞെടുത്ത റാങ്കിംഗ് പട്ടിക പിന്നീട് പലരും
കടമെടുക്കുക ഉണ്ടായിട്ടുണ്ട്.
Comments