പലരും ഇതുവരെ ഗൂഗ്‌ളിൽ ഇതൊന്നും ട്രൈ ചെയ്തു പോലും ഉണ്ടാവില്ല | Amazing Google Tricks
Description
Aren't we all living in the internet age? Google will be the first thing that comes to mind when it comes to the internet. No one is seen searching for anything on Google at least once a day. But there are some interesting things in this Google
നമ്മൾ എല്ലാവരും ജീവിക്കുന്നത് ഇന്റർനെറ്റ് യുഗത്തിലാണല്ലേ?ഇന്റർനെറ്റ് എന്ന് പറഞ്ഞാൽ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഗൂഗിൾ തന്നെ ആയിരിക്കും. ദിവസത്തിൽ ഒരു തവണയെങ്കിലും ഗൂഗിളിൽ എന്തെങ്കിലും തിരയാത്തവർ ആയി ആരും തന്നെ കാണുകയും ഇല്ല. എന്നാൽ ഈ ഗൂഗിളിലെ ചില രസകരമായ കാര്യങ്ങൾ ഉണ്ട്. ചില ഗൂഗിൾ ഹാക്സ് എന്ന് പറയാവുന്നവ.
Skating Ninja
https://play.google.com/store/apps/details?id=com.skatingninja
അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക് ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Comments