Viral Maths Teacher Alappuzha | കണക്കിനെയും കുട്ടികളെയും പാട്ട് പാടി പാട്ടിലാക്കി ജെസ്സി ടീച്ചര്‍
Description
'പത്തു കോഴി കുഞ്ഞുങ്ങളെ മുത്തിയമ്മ പോറ്റി, പത്തിലൊരു കുഞ്ഞിനെയാ നത്തു വന്നു റാഞ്ചി, ബാക്കിയെത്ര?' ഈ ഒറ്റ പാട്ടില്‍ ഹിറ്റായത് കണക്ക് മാത്രമല്ല ആലപ്പുഴ സി.എം.എസ്. സ്‌കൂളിലെ കണക്ക് ടീച്ചര്‍ ജെസ്സി തോമസ് കൂടിയാണ്. കുട്ടികള്‍ കണക്കിനെ ഇഷ്ടപ്പെടാനും മനസിരുത്തി പഠിക്കാനും വേണ്ടിയാണ് ഈ രീതിയില്‍ പഠിപ്പിക്കാന്‍ തുടങ്ങി യതെന്ന് ടീച്ചര്‍ പറയുന്നു. കണക്ക് മാത്രമല്ല എല്ലാം ഇങ്ങനെ പാട്ടിലൂടെ പഠിപ്പിക്കണമെന്നാണ് ടീച്ചറുടെ പക്ഷം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi
#Mathrubhumi #ViralMathsTeacher #Alappuzha
Comments